പറവൂര്‍: കെടാമംഗലം ട്രീസ ഗാര്ഡന് സമീപം ലക്ഷ്മി നിവാസ് പുളിക്കല്‍ വീട്ടില്‍ ബേബി (റിട്ട. സൂപ്രണ്ടന്റ്, തൃശൂര്‍ മെഡിക്കല്‍ കോളജ് -69) നിര്യാതയായി. ഭര്‍ത്താവ്: പറവൂര്‍, കോട്ടപ്പുറം മാര്‍ക്കറ്റുകളിലെ പച്ചക്കറി ഹോള്‍സെയില്‍ വ്യാപാരിയായിരുന്ന പരേതനായ ബാലകൃഷ്ണന്. മക്കള്‍: ലക്ഷ്മി(അധ്യാപിക, മാര്‍ത്തോമ പ്ലസ് ടു സ്കൂള്‍, തൃശൂര്‍), ജയ(അധ്യാപിക ബി.പി.സി.എല്‍ റിഫൈനറി സ്കൂള്‍), കണ്ണന്(ഐ.ടി). മരുമക്കള്‍: ബൈജുലാല്‍ (ബിസിനസ്), എച്ച്. രാജന്(ബി.പി.സി.എല്‍), സ്വര്‍ണ (യു.കെ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തോന്ന്യകാവ് ശ്മശാനത്തില്‍.