പെരുമ്പാവൂർ: പോഞ്ഞാശ്ശേരി ഇലഞ്ഞിക്കാട്ടിൽ വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദ് മുസ്ലിയാരുടെ ഭാര്യ ശെരീഫ (90) നിര്യാതയായി. മക്കൾ: അഹമ്മദ്, അബൂബക്കർ, ഇസ്മായിൽ, കോയാൻ, നബീസ, ജമീല, ആരിഫ. മരുമക്കൾ: ഫാത്തിമ, അഫ്സ, ആമിന, ഐഷ ബീവി, പരേതരായ പരീത്, ഹമീദ്, അബൂബക്കർ.