മൂവാറ്റുപുഴ: വാഴക്കുളം കപ്യാരുമലയില്‍ ബര്‍ക്മാന്‍സ് (ബേബി -69) നിര്യാതനായി. ഭാര്യ: പാലാ പൊടിമറ്റത്തില്‍ കുടുംബാംഗം മേഴ്സി. മക്കള്‍: ബ്ലൂമല് (ഡല്‍ഹി), ജോര്‍വില്‍ (സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്). മരുമക്കള്‍: സനല്‍ സാം (അനില്‍ വില്ല, പുനലൂര്‍), നിമ്യ ജോസഫ് (ടി.സി.എസ് കൊച്ചി, പൂണേലില്‍ പുല്ലുവഴി). സഹോദരങ്ങള്‍: പരേതനായ ഫാ. ലൂക്കാസ് (സി.എം.ഐ), സി. സ്റ്റെല്ല, കമില്ലസ് ജര്‍മനി, സി. വിയാനി (സിസ്റ്റര്‍ ഓഫ് ചാരിറ്റി, കൊല്‍ക്കത്ത), ഫാ. അലക്സ് (ന്യൂസിലൻഡ്), കെ.വി. ജോര്‍ജ് (റിട്ട. ടീച്ചര്‍), ഹെലന് കല്ലിടുക്കില്‍, സലോമി പാമ്പാറ (റിട്ട. ടീച്ചര്‍), കെ.വി. ജോസ് (റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയര്‍), കെ.വി. മാത്യു (ടീച്ചര്‍, കാനഡ), കെ.വി. തോമസ് (പ്രിന്‍സിപ്പല്‍, നിര്‍മല കോളജ്, മൂവാറ്റുപുഴ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് ബസ്ലഹേം ഹോളിഫാമിലി പള്ളി സെമിത്തേരിയില്‍.