അങ്കമാലി: പഞ്ഞിക്കാരൻ വീട്ടിൽ വർക്കി മാസ്റ്ററുടെ ഭാര്യ ത്രേസ്യാമ്മ (നെയ്ത്തി -100) നിര്യാതയായി. മഞ്ഞപ്ര വടക്കുംചേരി ദേവസിക്കുട്ടിയുടെയും അങ്കമാലി മുണ്ടാടാൻ കുഞ്ഞന്നംകുട്ടിയുടെയും മകളാണ്. മക്കൾ: പരേതനായ കുര്യാക്കോസ് (റിട്ട. ബാങ്ക് ഓഫ് ബറോഡ), ഡെയ്സി, റോസ്ലിൻ പഞ്ഞിക്കാരൻ (ഹൈകോടതി), ഡെന്നീസ് (മസ്കത്ത്), ജോസഫ് (ആസ്ട്രേലിയ), നെൽസൺ പഞ്ഞിക്കാരൻ (ജില്ല സെക്രട്ടറി, നാഷനൽ ജനതാദൾ), പോൾ പഞ്ഞിക്കാരൻ (സംസ്ഥാന കമ്മിറ്റി അംഗം, നാഷനൽ ജനതാദൾ), ഡോ. ജിജോ പഞ്ഞിക്കാരൻ (മഹരാജാസ് കോളജ്, എറണാകുളം). സംസ്കാരം ചൊവ്വാഴ്ച 12ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്ക പള്ളി സെമിത്തേരിയിൽ.