മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി താഴത്തെ കുടിയിൽ പരേതനായ ടി.ഇ. ഉമ്മറിന്റെ ഭാര്യ വി.എം. സുബൈദ (78) നിര്യാതയായി. മക്കൾ: അഷ്റഫ്, അനസ്, ഷമീർ (മൂവരും ദുബൈ), ഫസൽ (മസ്കത്ത്), ബുഷ്റ, യാസർ, ടി.യു. അൻവർ, സഫീറ. മരുമക്കൾ: നൂർജഹാൻ, ഷെമി, സാജിത, അബൂബക്കർ, സമീറ, റിസ്ല സബ്നി, ശിഹാബ്, സുമിയ്യ.