കാക്കനാട്: കുഴിക്കാട്ടുമൂല മൈത്രി നഗർ വലിയകത്ത് വീട്ടിൽ പരേതനായ ഇബ്രാഹീമിന്റെ ഭാര്യ ആരിഫബി (84) നിര്യാതയായി. മക്കൾ: ഉമൈബ, സഫീന (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കൊച്ചിൻ യൂനിവേഴ്സിറ്റി), ബഷീർ (കെ.ആർ.എസ് ജീവനക്കാരൻ), സീനത്ത്, ഷാഹിദ, സബിത, സഫൂദ്. മരുമക്കൾ: ഷംസുദീൻ, മുഹ്യിദ്ദീൻ (റിട്ട. ഹിൻഡാൽകോ), ഹസീന, പരേതനായ അഷ്റഫ്, ഷരീഫ്, ഷമീന. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് കാക്കനാട് കുഴിക്കാട്ടൂമൂല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.