മൂവാറ്റുപുഴ: മൂഴിയില്‍ പരേതനായ എം.വി ചാക്കോയുടെ ഭാര്യ അന്നക്കുട്ടി ചാക്കോ (93) നിര്യാതയായി. മക്കള്‍: ജോയി, പരേതനായ റോയി, ഫ്രാന്‍സിസ്, മോളി, മേഴ്സി, ലിസി, മിനി. മരുമക്കള്‍: മേരി (പൈനാടത്ത് മള്ളൂശ്ശേരി), ബ്ലസി (മുട്ടംതൊട്ടില്‍, നീലിശ്വരം), മറിയാമ്മ (പാലത്തറ, പരീക്കണ്ണി), പരേതനായ ആന്റണി (കട്ടിക്കാരന്, എറണാകുളം), ജോസ് (കിരിയാന്തന്‍ ഞാറക്കല്‍), ടോമി (വാഴപ്ലാംകുടി, പെരിങ്ങഴ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിയില്‍.