പുത്തൻകുരിശ്: ചർച്ച് റോഡ് കുപ്പക്കാട്ട് വീട്ടിൽ പരേതനായ കെ.സി. പൗലോസിന്റെ ഭാര്യ മേരി പൗലോസ് (85) നിര്യാതയായി. മക്കൾ: മേരി (ബംഗളൂരു), ജോളി (ദുബൈ), മോളി (ഹെഡ്മിസ്ട്രസ്, ഗവ. യു.പി സ്കൂൾ, മുളക്കുളം), കുര്യാക്കോസ് (ബാബു അസി. എൻജിനീയർ, കെ.എസ്.ഇ.ബി, പാലാരിവട്ടം), ഷൈനി (ദുബൈ). മരുമക്കൾ: ജോണി, കുര്യാക്കോസ്, ലിജി, മാത്യൂസ്, പരേതനായ ജോണി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.