മരട്: സൊസൈറ്റി റോഡ് പ്രയാഗ് വീട്ടിൽ വൈക്കം വല്ലകം കരയിൽ കുമളുംതറ പരേതനായ രാഘവന്റെ ഭാര്യ ജാനകി (92) നിര്യാതയായി. മക്കൾ: ജയപ്രകാശ് നാരായണൻ (റിട്ട. രജിസ്ട്രാർ, കേരള ഹൈകോടതി), രുക്മിണി, ഭാമ, വനജ, ഗീത (മുൻ എം.ജി യൂനിവേഴ്സിറ്റി സൂപ്രണ്ട്). മരുമക്കൾ: രജിത (റിട്ട. ജലസേചന വകുപ്പ്), മോഹനൻ, ശ്രീധരൻ, പവിത്രൻ, രമേശൻ (റിട്ട. ജില്ല കോടതി സൂപ്രണ്ട്).