മൂവാറ്റുപുഴ: അടൂപറമ്പ് തെക്കുംപുറത്ത് വർഗീസ് വർക്കി (89) നിര്യാതനായി. ഭാര്യ: ഏനാനെല്ലൂർ മാങ്കുത്തേൽ കുടുംബാംഗം മറിയക്കുട്ടി. മക്കൾ: ജോർജ് (ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്), ജോസ്, ഫ്രാൻസിസ്, ജോൺ (ദുബൈ), ജാൻസി (അധ്യാപിക, സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ, കല്ലൂർക്കാട്). മരുമക്കൾ: ഫ്ലോറൻസ് (റിട്ട. അധ്യാപിക), സാലി, റെജി, റോബി (ദുബൈ), ഷാജു മഠത്തിൽ (കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥൻ). സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് ഹോസ്റ്റൽ പടിയിലെ വീട്ടിലെ ശുശ്രൂഷകൾക്കുശേഷം നിർമല മാതാ പള്ളി സെമിത്തേരിയിൽ.