പറവൂർ: പറയകാട് കക്കാട്ട് പരേതനായ അമ്മുവിന്റെ ഭാര്യ ഐഷകുട്ടി (101) നിര്യാതയായി. മക്കൾ: അലി,സുഹറ, മൂസ, സുലൈമാൻ, നസീമ, പരേതയായ ഖദീജ. മരുമക്കൾ: ഖദീജ, അബ്ദുൽ റഹ്മാൻ, മുംതാസ്, ജമീല, പരേതനായ മുഹമ്മദ്.