നെട്ടൂർ: മാടവന ഐഷാസിൽ കരുവാറ്റ മഠത്തിൽ പരേതനായ അബ്ദുൽ റഹീമിന്റെ ഭാര്യ ഐഷ (88) നിര്യാതയായി. മക്കൾ: നദീറ, മുഹമ്മദ്, ഷെഫീക്ക്, റമീസ, ഷെരീഫ്, ഹാരിസ് (ഖത്തർ), ഹബീബ് (സൗദി അറേബ്യ), ഹക്കീം, ഷക്കീല. മരുമക്കൾ: യൂസഫ് (റിട്ട. അസി. എൻജിനീയർ), ഷൈല, പരേതനായ സലാഹുദ്ദീൻ, സെയ്ദ (തപാൽ വകുപ്പ്), ഷിബി (കേരള യൂനിവേഴ്സിറ്റി) ഷീന, മുഹമ്മദ്, നജീബ്.