മൂവാറ്റുപുഴ: ആനിക്കാട് പാലാക്കാട്ടിൽ പരേതനായ പി.കെ. ഭാസ്കരന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: അമ്മിണി അനിയൻ, പി.കെ. ഗംഗാധരൻ, പി.ബി. മുരളീധരൻ (ഇരുവരും യു.എസ്.എ) പരേതനായ ഡോ. പി.ബി. രാജു, പി.ബി. രാജി (കേരള ബാങ്ക് ഏരിയ മാനേജർ), പി.ബി. മായ (ഇന്ദിരഗാന്ധി കോളജ്, നെല്ലിക്കുഴി). മരുമക്കൾ: സി.പി. അനിയൻ, ശ്രീദേവി ഗംഗാധരൻ, ഗീത മുരളീധരൻ, സബിത രാജു, അഡ്വ. എം. ജയലാൽ മൂവാറ്റുപുഴ, എം.എൻ. സജീവ് കോതമംഗലം. സംസ്കാരം ശനിയാഴ്ച 10ന് വീട്ടുവളപ്പിൽ.