കൊച്ചി: കലൂര്‍ ദേശാഭിമാനി റോഡ് ഫ്രണ്ട്സ് ലൈനില്‍ കക്കാട് പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ മഹ്മൂദ (92) നിര്യാതയായി. മക്കള്‍: സൈനുദ്ദീന്‍, നൗഷാദ്, റഹീം (റൂബി ഗാര്‍മെന്റ്സ്, മാര്‍ക്കറ്റ് റോഡ്, എറണാകുളം), നബീസ, ഹംസ, പരേതരായ മെഹറുന്നിസ, ഹൈറുന്നിസ. മരുമക്കള്‍: ദവ്ലത്ത്, റജിയ, സാബിറ, ബഷീര്‍, ബാവക്കുഞ്ഞ്, ബഷീര്‍, ഹംസ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.