പറവൂർ: ഗോതുരുത്ത് പുത്തൻപറമ്പിൽ പരേതനായ ജോർജിന്റെ ഭാര്യ ത്രേസ്യ (84) നിര്യാതയായി. മക്കൾ: ഷെർളി, ടൈറ്റസ്, ജസ്റ്റിൻ, ഷാംജി, നിക്സൻ, സിക്സൻ, ഷർമിള, ഷിമ്മി, ഷീനി. മരുമക്കൾ: തോമസ്, ബിന്ദു, പ്രസി, പ്രിൻസ്, റാണി, സിജി, സോജൻ, ഡൈജൻ, ബെന്നി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.