കോതമംഗലം: ചെറുവട്ടൂർ പള്ളിപ്പടിയിൽ ആനിശ്ശേരിൽ ഖാദർ (95) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ചെരുവ ഉമ്മ, ആമിന, കുഞ്ഞുമുഹമ്മദ് (റിട്ട. അധ്യാപകർ), അലിയാർ, മൈതീൻ, സൈനബ (റിട്ട. പ്രധാനാധ്യാപകൻ), അബ്ദുറഹ്മാൻ, സലീം (ഇരുവരും അധ്യാപകർ), ലൈല. മരുമക്കൾ: കെ.എം. അലിയാർ, ടി.എം. അലീമ, കെ.എസ്. അലിയാർ (റിട്ട. അധ്യാപകർ), നബീസ, മക്കാർ (റിട്ട. കെ.എസ്.ഇ.ബി), ഷറഫുന്നിസ (അധ്യാപിക), ഹസീന, പരേതരായ എ.എൻ. പരീക്കുട്ടി, ആമിന.