മൂവാറ്റുപുഴ: മുൻ മുനിസിപ്പൽ കൗൺസിലർ സി.എം. ഷുക്കൂറിന്റെ പിതാവ് കിഴക്കേക്കര കണ്ടത്തിൽ പി. മുഹമ്മദ് (92) നിര്യാതനായി. ഭാര്യ: ഐഷുമ്മ. മറ്റ് മക്കൾ: ലൈല, സുഹ്റ, അബ്ബാസ്, സുബൈദ, ആരിഫ, സൈനബ, മുഹമ്മദലി. മരുമക്കൾ: റഹീം, മൈതീൻ, സുഹ്റ, നാസർ, നാസറുദ്ദീൻ, ഫാത്തിമ, ബീവി.