ചേരാനല്ലൂർ: ഇടയക്കുന്നം തിരുനിലത്ത് പരേതനായ ബാവയുടെ മകൻ മുഹമ്മദ് അൻസാരി (61, ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: സുമയ്യ, സുഹൈൽ. മരുമകൻ: സൈഫുദ്ദീൻ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ബീവിക്കുഞ്ഞ്, ഉമർ, ജമാൽ, നബീസ, റൈഹാനത്ത്, അബ്ദുൽ ജബ്ബാർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ചേരാനല്ലൂർ മഹല്ല് ഖബർസ്ഥാനിൽ.