പറവൂർ: വാവക്കാട് ചെറുപ്പിള്ളിൽ സി.എൻ. ഗോപിനാഥൻ (90) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ലതിക (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ലീന, ഗംഗപ്രസാദ് (എസ്.എൻ.എം എൻജിനീയറിങ് കോളജ്, മാല്യങ്കര). മരുമക്കൾ: പരേതനായ ഡോ. ശിവൻ, മണിരാജ് (ബിസിനസ്), മിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.