ആലുവ: പരേതനായ അറക്കൽ തോമസിന്റെ ഭാര്യ ഫിലോമിന (93) നിര്യാതയായി. മക്കൾ: റോസി പൗലോസ്, മേരി ജോയ്, ആനി ദേവസി, ഡൊമിനിക് തോമസ്, ലീന ആന്റണി, ലിസി വർഗീസ്, മോളി വിൽസൺ. മരുമക്കൾ: പൗലോസ്, ജോയ്, ദേവസി, റോസിലി, ആന്റണി, വർഗീസ്, വിൽസൺ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.