പെരുമ്പാവൂർ: ഈസ്റ്റ് ഐമുറി തുരുത്തിയിൽ ഏലിയാമ്മ (96) നിര്യാതയായി. അല്ലപ്ര തുരുത്തിയിൽ കുടുംബാംഗമാണ്. ഭർത്താവ്: കോട്ടപ്പടി മാർ ഏലിയാസ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ പരേതനായ ടി.എം. കുര്യാക്കോസ്. മക്കൾ: കുമാരി ജോഫ്റി (മംഗളൂരു), സുശീല ഫ്രാൻസിസ് ആലുവ, ലാലൻ കുര്യാക്കോസ് (ഐശ്വര്യ നിധി ലിമിറ്റഡ്, കുറുപ്പംപടി), എൽദോസ് കുര്യാക്കോസ് (സജി- ദുബൈ). മരുമക്കൾ: കോട്ടയം കണ്ടംചിറ അനിതാ ലാലൻ, അതിരമ്പുഴ ബീന എൽദോസ്, പരേതരായ ജോഫ്റി (ഗ്രേസ് വിഹാർ), ഫ്രാൻസിസ് കവളക്കാട്ട്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദ പള്ളി സെമിത്തേരിയിൽ.