പെരുമ്പാവൂർ: വെങ്ങോല ചിരക്കക്കുടി പരേതനായ മുഹമ്മദാലിയുടെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: മുഹമ്മദ് റഷീദ്, കാസീം വെങ്ങോല (ചലച്ചിത്ര നിർമാതാവ്), നസീർ അലി, (കെ.എസ്.ആർ.ടി.സി), അബ്ബാസ് അലി (ഗാനരചയിതാവ്), ഫാത്തിമ സീനത്ത്. മരുമക്കൾ: സലീം, ആസിയ റഷീദ്, ഖദീജ കാസിം, ഫൗസിയ നസീർ, പരേതയായ ഷാമിന.