ആലങ്ങാട്: പാനായിക്കുളം വെളിയത്തുപറമ്പിൽ വി.എ. മുഹമ്മദിെൻറ ഭാര്യ സുഹറ (76) നിര്യാതയായി. ചന്തിരൂർ പണ്ടാരക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: സബീറ, മിനി, ആനിസ, നുസ്റ, റഫീഖ്, ഹബീബ്. മരുമക്കൾ: മുഹ്യിദ്ദീൻ, കൊച്ചു മുഹമ്മദ്, ജുനൈദ്, ഫൈസൽ, റംല, ഷഹന.