പട്ടിമറ്റം: ചേലക്കുളം പള്ളിക്കവല തുതൂപ്പിള്ളി സുലൈമാന്റെ മകൻ ഇബ്രാഹീം (80) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ഫാത്തിമ, ജബ്ബാർ, നസീമ, സലീം, ലൈല, ജാഫർ, ഐശ. മരുമക്കൾ: പരേതനായ കരീം, നിസ മോൾ, ലത്തീഫ്, സാജിത, അലി, മിസ്രിയ, ഷിയാസ്.