ചെങ്ങമനാട്: പുത്തന്‍തോട് ചക്കുങ്ങല്കുളം വീട്ടില്‍ പരേതനായ സുലൈമാെൻറ ഭാര്യ ഫാത്തിമ ബീവി (78) നിര്യാതയായി. മക്കള്‍: നബീസ, സൈനബ, ലൈല, സെലീന, അഷറഫ്, ഷാജി, ഷാജിത. മരുമക്കള്‍: അഷറഫ്, ഹനീഫ, ഹസീന, പരേതരായ നസീര്‍, അബ്ദുല്‍ കരീം.