എടവനക്കാട്: ചെത്തിക്കുളത്ത് പരേതനായ പരീതിന്റെ മകൻ അബ്ദുൽ മജീദ് (67) നിര്യാതനായി. ഭാര്യ: ഫോർട്ട്കൊച്ചി വലിയകത്ത് കുടുംബാംഗം നസീമ. മക്കൾ: നജുമുന്നിസ (ഗവ. എച്ച്.എസ്.എസ്, ഇടപ്പള്ളി), സീമ (ജില്ല ജഡ്ജി, പാലക്കാട്), രസ്നി, ഷെറീന, മുഹമ്മദ് റംസാൻ. മരുമക്കൾ: ഉസ്മാൻ (എസ്.ബി.ഐ, കാക്കനാട്), മുഹമ്മദ് റഫീഖ് (അസി. പബ്ലിക് പ്രോസിക്യൂട്ടർ, പാലക്കാട്), നിഷാദ്, റിയാസ്.