കൊച്ചി: നെട്ടൂർ മംഗലക്കരയിൽ പരേതനായ എം. ബി മുഹമ്മദിെൻറ ഭാര്യ പാത്തുമ്മ (93) നിര്യാതയായി. ചന്തിരൂർ പുളിംകുന്നേൽ കുടുംബാംഗമാണ്. മക്കൾ: എം. എം അബ്്ദുൽ മജീദ് (റിട്ട.വിജിലൻസ് വകുപ്പ്), നബീസ കുട്ടി, അബ്്ദുൽ റാൻ (റിട്ട. ഫെഡറൽ ബാങ്ക്), എം.എം. അഷ്റഫ് (എം.ഇ.എസ്. എറണാകുളം ജില്ലാ പ്രസിഡൻറ്), ബഷീർ (എഞ്ചിനീയർ ഹിൻറാൽകോ, ഏലൂർ ), രഹ്ന ജലാൽ, അഡ്വ. എം. എം. സലീം (ഹൈകോടതി), പരേതനായ അബൂബക്കർ. മരുമക്കൾ: ഹഫ്സ, സെയ്ത് മുഹമ്മദ് (റിട്ട. ട്രഷറി ഓഫീസർ), റത്ത്, സയിദ (റിട്ട.അക്കൗണ്ട്സ് ഓഫീസർ, ബി.എസ്.എൻ.എൽ), സുഹദ (എഞ്ചിനീയർ), അബ്്ദുൽ ജലാൽ (ജെ.ആൻഡ് ആർ കൺവെൻഷൻ സെൻറർ, പെരിങ്ങാല), സ്മിത സലിം (അസിസ്റ്റൻറ് പ്രഫസർ). ഖബറടക്കം ചൊവ്വാഴ്ച 11ന് നെട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.