കോതമംഗലം: കൂറ്റംവേലി മാനിക്കൽ (പുത്തെത്) സൈനുദ്ദീൻ (78) നിര്യാതനായി. ഭാര്യ: നബീസ. പല്ലാരിമംഗലം മടിയൂർ കാക്കട്ടുകുടിയിൽ കുടുംബാംഗം. മക്കൾ: ഷാഹുൽ ഹമീദ്, ഹസൻ (അനസ്), ഹുസൈൻ, അബൂബക്കർ, താഹിറ, റസിയ. മരുമക്കൾ: ഷംസുദ്ദീൻ, ഷാഹുൽ ഹമീദ്, അൻസി, ഷെമീന, അൻഷിത, റസീല. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് കൂറ്റംവേലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.