ചാവക്കാട്: എടക്കഴിയൂർ ആറാം കല്ലിനുപടിഞ്ഞാറ് മൂത്തേടത്ത് അബൂബക്കറിെൻറ ഭാര്യ കാര്യത്ത് റുഖിയ (67) നിര്യാതയായി. മക്കൾ: അഷ്റഫ്, ബഷീർ, റംല, അബ്ദുല്ലത്തീഫ് (മാധ്യമം ഏജൻറ്), സലീം, ഷറഫുദ്ദീൻ, ഷമീറ. മരുമക്കൾ: താഹിറ, ബഷീർ, ഫൗമിയ, ആത്തിഖ, ഷാഹിറ, റസീന, റിയാസ്.