പെരിഞ്ചേരി: പരേതനായ വല്ലച്ചിറക്കാരന്‍ വാറുവിെൻറ ഭാര്യ അന്നമ്മ (80) നിര്യാതയായി. മക്കള്‍: പൗലോസ്, മറിയാമ്മ, ജോസ്, തോമസ്, ലില്ലി, ലിസി, ആൻറണി (മാനേജിങ് ഡയറക്ടര്‍, ഐശ്വര്യ ഗോള്‍ഡ് സൂപ്പര്‍മാര്‍ക്കറ്റ്). മരുമക്കള്‍: മറിയാമ്മ, ജോര്‍ജ്, ജാന്‍സി, ലിസ്സി, ചാക്കോ, സണ്ണി, ജോസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പെരിഞ്ചേരി തിരുഹൃദയ തീര്‍ഥാടനകേന്ദ്രത്തില്‍.