മതിലകം: കൂളിമുട്ടം പ്രാണിയാട് പുതുവീട്ടിൽ പരേതനായ അലിക്കുഞ്ഞിയുടെ മകൻ മുഹമ്മദുണ്ണി (82) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. മക്കൾ: നാസർ, സലാം, അസ്മ, താഹിറ, ഷമീറ, ആബിദ, ഷാജിറ, പരേതനായ മുഹമ്മദലി. മരുമക്കൾ: സുലേഖ, ഷമീന, സബീന, അനസ്, സലാം, നസീർ, ഷക്കീർ.