കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് ഈമാൻ റോഡിൽ മതിലകത്ത് വീട്ടിൽ കുഞ്ഞുബാവ (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുനിത, അൻസാരി, ഷൗഹാനത്ത്, സജിത്, സബിത, തഫീറ. മരുമക്കൾ: സീനത്ത്, നൗഷാദ്, ദിൽഷാന, സിറാജുദ്ദീൻ, ജലീൽ, പരേതനായ ഷാജി.