ചാവക്കാട്: ബ്ലാങ്ങാട് കാട്ടിലെ പള്ളിക്ക് സമീപം ഇത്തിക്കാട്ട് ഖാദർ (90) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ഇബ്റാഹിം (കുവൈത്ത്), ഇഖ്ബാൽ (ഖത്തർ), ഹുസൈൻ, സാജിദ, ഫാത്തിമ (ഖത്തർ). മരുമക്കൾ: ഷറഫുദ്ദീൻ (മന്ദലാംകുന്ന്), നാസർ (ഖത്തർ), സിജ്ന, ഫസീല, ജസീല.