ഒല്ലൂര്‍: പൊലീസ് സ്റ്റേഷന് റോഡില്‍ കുണ്ടുകുളങ്ങര അക്കര പരേതനായ അന്തോണിയുടെ ഭാര്യ മേരി (96) നിര്യാതയായി. മക്കള്‍: സിസ്റ്റര്‍ മാറി സി.എം.സി, ജോർജ്, ഫ്രാങ്കോ, മേഴ്സി, ലിയോ, ഫാ. ജെസ്റ്റിന് അക്കര സി.എം.ഐ, സെബി, പരേതയായ സോഫി. മരുമക്കള്‍: മേഴ്സി, ഗ്രേസി, പരേതനായ ജോർജ്, ബീന, റിന.