കയ്പമംഗലം: പെരിഞ്ഞനം മങ്ങാട്ട് കൃഷ്ണൻകുട്ടി മേനോെൻറ ഭാര്യ തെക്കേ പൊതുവത്ത് സരോജിനി അമ്മ (92) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി (റിട്ട. സെക്രട്ടറി, കയ്പമംഗലം കോഓപറേറ്റീവ് സൊസൈറ്റി), രമാബായ്, ശോഭന, ഗിരീഷ് (യു.എ.ഇ), പരേതയായ ഉഷ. മരുമക്കൾ: കെ.കെ. രഘുനന്ദന പണിക്കർ, മച്ചിങ്ങൽ വിജയൻ, പരമേശ്വരൻ, പ്രസൂന.