മതിലകം: വലിയകത്ത് ഹസ്സൻ (മൊല്യക്ക- 105) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ്, ഹംസ, ഖാലിദ്, ലത്തീഫ് (ദുബൈ), ഫസൽ, സുഹറ, സുബൈദ, ആബിദ, മുതാംസ്. മരുമക്കൾ: ജമീല, അസ്മ, ഷാഹിദ, താഹിറ, ഐഷാബി, താജുദ്ദീൻ, ഷമീർ, പരേതരായ അബ്ദുറഹ്മാൻ, ഷംസുദ്ദീൻ.