പൂത്തോൾ: പുത്തൻവീട്ടിൽ പരോതനായ മുഹമ്മദ് ഇസ്ലമായിലിെൻറ ഭാര്യ നൂർജഹാൻ(77) നിര്യാതയായി. മക്കൾ: നൗഷാദ്, ഷംഷാദ്, ഇബ്രാഹിം (ഇരുവരും ഖത്തർ), അബ്ബാസ് (ഹോട്ടൽ), ബൾക്കീസ്, ബാനു, ഷമീല. മരുമക്കൾ: സുബൈദ, ദിൽഷാദ്, സൈനബ, ഷമീറ, ഷീന, ബാബു, ഉബൈദ്.