മണലൂർ: പാലാഴി സെൻററിന് സമീപം പണ്ടാരൻ പ്രഭാകരെൻറ ഭാര്യ തങ്കമണി (81) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, സുരേഷ്, രഞ്ജിനി, വത്സൻ, ശ്രീജിത്ത്, സുജിത്ത്. മരുമക്കൾ: സുഗുണൻ, സജിത, കീർത്തീധരൻ, സൂര്യകല, സുനീഷ, കാവ്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.