കാര: കാതിയാളം പള്ളിയുടെ പടിഞ്ഞാറ് പരേതനായ പനപ്പറമ്പിൽ കുഞ്ഞുമരക്കാരുടെ ഭാര്യ കൊച്ചലു (90) നിര്യാതയായി. മക്കൾ: ബീവി, ഫാത്തിമ, മറിയുമ്മ, ഐശു, ഷംസുദ്ദീൻ, ഹാജറ, നദീറ, അഷ്റഫ്, അബ്ബാസ് (സൗദി). മരുമക്കൾ: കുഞ്ഞുമുഹമ്മദ്, ഇബ്രാഹീം കുട്ടി, സലാം, നസീർ, ബുഷ്റ, നസീമ, ഷെമിത, പരേതരായ സെയ്തു, സിദ്ദീഖ്.