വേലൂർ: വെള്ളാറ്റഞ്ഞൂർ മാങ്കുളങ്ങര വീട്ടിൽ കൃഷ്ണൻ എഴുത്തച്ഛൻ (97) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി അമ്മ. മക്കൾ: ദേവകി, ഭവാനി, രാമചന്ദ്രൻ, ശങ്കരനാരായണൻ, സരസ്വതി, രത്നം, നന്ദനൻ, ഗിരിജ. മരുമക്കൾ: രാശു, ശാന്ത, ഉഷ, ശങ്കരൻകുട്ടി, മോഹനൻ, ബിന്ദു, കൃഷ്ണകുമാർ, പരേതനായ വാസുദേവൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.