മുളകുന്നത്തുകാവ്: കോഴിക്കുന്ന് തൈവളപ്പിൽ വേലായുധെൻറ ഭാര്യ അമ്മിണി (94) നിര്യാതയായി. മക്കൾ: മോഹനൻ, രാജൻ, മനോഹരൻ, ലത, ഉഷ, ഷാലി. മരുമക്കൾ: രത്നവല്ലി, ഗംഗാദേവി, ബീന, സുരേന്ദ്രൻ, സത്യൻ, ശശി. സംസ്കാരം ശനിയാഴ്ച കാലത്ത് 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.