ചേറ്റുവ: കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോട്ടിൽ താമസിക്കുന്ന പുതുവീട്ടിൽ സേമുണ്ണി (80) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: നാസർ, ഹസീന, റഹിയാനത്ത്, ഷെബീറലി, മെഹറുന്നിസ, ഫിറോസ്, നസീറ, നസീർ, മുനീർ, ബുഷയർ. മരുമക്കൾ: ഖദീജ, അബ്ദുല്ല, അമീർ, റംഷീദ, അക്ബർ, നസീമ , തനൂബ്, സുഹറ, റഹ്മത്ത്, സഫലിയ.