കോടാലി: കൊരേച്ചാല്‍ കളപ്പുരക്കല്‍ ഇക്കോരെൻറ മകന് വേലായുധന് (94) നിര്യാതയായി. ഭാര്യ: പരേതയായ കാര്‍ത്യായനി. മക്കള്‍: ലീല, മേനക, സുരേന്ദ്രന്, വത്സല, ഷൈല, ജലജ. മരുമക്കള്‍: ചന്ദ്രന്, മോഹനന്, ലത, ധർമരാജന്, തിലകന്, പരേതനായ ബാഹുലേയന്.