കണ്ണാറ: ചീനക്കടവ് നാടുകാണി പരേതനായ വേലായുധന്റെ ഭാര്യ മാധവി (94) നിര്യാതയായി. മക്കള്: തങ്കച്ചന്, രാജമ്മ, ബാലന്, സുകു, വിമല, പരേതനായ മോഹനന്, സുശീല. മരുമക്കൾ: ദേവകി, കുഞ്ഞുമോന്, വത്സ, പത്മാവതി, പരേതനായ മാധവന്, സുനിത, പ്രകാശന്.