വേങ്ങര: പറപ്പൂര് വീണാലുക്കൽ സ്വദേശി ചെമ്പകശ്ശേരി അഹമ്മദ് കുട്ടി (ബാവ-68) നിര്യാതനായി. ഭാര്യമാർ: ആയിഷ, പരേതയായ ആയിഷാബി.
മക്കൾ: റഷീദ്, ഷഫീർ, സജീന, റസീന, സലീന, ഷാക്കിറ. മരുമക്കൾ: സലീം കല്ലിങ്ങൽ, സിറാജുദ്ദീൻ, മൊയ്തീൻകുട്ടി, റഊഫ്, റാഹില, ലിദാന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8:30ന് പറപ്പൂർ വീണാലുങ്കൽ ജുമുഅത്ത് പള്ളിയിൽ.