കൂർക്കഞ്ചേരി: എസ്.എൻ റോഡിൽ പുത്തൻവീട്ടിൽ പരേതനായ യൂസുഫിന്റെ ഭാര്യ ഉമ്മുൽ ബീവി (93) നിര്യാതയായി. മക്കൾ: പി.വൈ. ബദറുദ്ദീൻ, ഹബീബ്, ഷാജഹാൻ, അബ്ദുൽ ജഹീർ, ജലാലുദ്ദീൻ, ദിൽഷ, പരേതനായ ശംസുദ്ദീൻ. മരുമക്കൾ: ജറീന, ജാസ്മിൻ, ലൈല, സിമി, നിഷി, സാഹിദ, അസ്ഗർ.