വടക്കഞ്ചേരി: പുതുക്കോട് തച്ചനടി മമ്പറമ്പ് വീട്ടിൽ വാസു (83) നിര്യാതനായി. ഭാര്യ: പാരിജാതം. മക്കൾ: ഗിരീഷ്, ഉദയൻ, ജയശ്രീ, രാജശ്രീ, രാജേഷ്, രജനീഷ്. മരുമക്കൾ: ചന്ദ്രലേഖ, ജെസി, തങ്കപ്പൻ, ദീപ, പരേതനായ സുന്ദരൻ. സഹോദരങ്ങൾ: കൃഷ്ണൻ, വേലായുധൻ, പരേതരായ മായു, അപ്പുണ്ണി, സുദേവൻ, യശോദ, രുഗ്മിണി.