പൂതനൂര്‍: പള്ളിപ്പറമ്പില്‍ വീട്ടില്‍ പരേതനായ മുഹമ്മദിെൻറ ഭാര്യ നബീസ (80) നിര്യാതയായി. മക്കള്‍: അബൂബക്കര്‍, മൊയ്തുണ്ണി, മൂസ, സുലൈമാന്‍, ഇബ്രാഹിം, ബീഫാത്തിമ, റുഖിയ, ഖദീജ, ആയിശ. മരുമക്കള്‍: ഖദീജ, ആമിന, ശാഹിദ, ശഫി, സഫീറ, മുഹമ്മദ് കോയ, അബ്ദുറഹ്മാന്, സുലൈമാന്‍, അബ്ദുല്‍കലാം.