ചെർപ്പുളശ്ശേരി: കച്ചേരികുന്ന് ആർത്തിക്കുന്നത്ത് പരേതനായ ഹംസയുടെ മകൻ താജുദ്ദീൻ ബാഷ (58) നിര്യാതനായി. ഭാര്യ: ജമീല. മാതാവ്: പരേതയായ ഖദീജ. മക്കൾ: മഫീന, മറീന, മുബീന. മരുമക്കൾ: സത്താർ, ഇർഫാൻ, ഫിറോസ്. സഹോദരങ്ങൾ: ബഷീർ, സലീം, റഷീദ്, ഷഹർഷ, റസിയ, സൗദ, ബീന, സുൽഫത്ത്, പരേതനായ ആലിപു.