അലനല്ലൂർ: എടത്തനാട്ടുകര പടിക്കപ്പാടത്തെ കൂത്തുപറമ്പന്‍ കുഞ്ഞലവി (74) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അബ്ദുന്നാസർ, സുബൈർ, മുഹമ്മദ്, സീനത്ത്, സലീന. മരുമക്കൾ: ഖദീജ കാപ്പില്‍, സൗജത്ത് കിഴക്കേപീടിക, ജമീല വള്ളിക്കാട്ടുതൊടി, മുഹമ്മദാലി പരിയാരന്‍, ആശിഖലി.